E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 05:46 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

2020 ആകുമ്പോഴേക്കും 1,41,000 പേർക്ക് തൊഴിലവസരങ്ങൾ: സൗദി മന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-arabia-labours
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ് : 2020 ആകുമ്പോഴേക്കും വിദൂര തൊഴിൽ പദ്ധതിയിലൂടെ  1,41,000  പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 28 ശതമാനമായി  ഉയരുമെന്നും പ്രതീക്ഷിക്കുന്നു. 

ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് വിദൂര തൊഴിൽ പദ്ധതി നടപ്പാക്കുന്നത്. അനുയോജ്യമായ സഹചര്യത്തിൽ മികച്ച തൊഴിലവസരങ്ങൾ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുന്നതിന് സഹായിക്കുന്ന പ്രധാന പദ്ധതിയാണിത്. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനാണ് വിദൂര തൊഴിൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ 755 പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

സൗദി അറേബ്യയെ ഡിജിറ്റൽ യുഗത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിനും സ്വകാര്യ, പൊതുമേഖലകൾ തമ്മിലെ പങ്കാളിത്തം ശക്തമാക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മറ്റും ഈ പദ്ധതികൾ സഹായിക്കുമെന്നാണ് കരുതുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :