E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:32 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

20,000 റിയാല്‍ മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

arrest
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സീബ്: അല്‍ ഖൂദില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് 20,000 റിയാല്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ ഏഫ്രിക്കന്‍ വംശജര്‍ അറസ്റ്റിലായി. എ ടി എമ്മില്‍ നിന്ന് കാറുടമ പണം എടുത്തുവരുന്നത് നിരീക്ഷിച്ച പ്രതികള്‍ കാറില്‍ പണം വെച്ച് ഉടമ നിസ്‌കരിക്കാന്‍ പോയ സമയത്താണ് പണം എടുത്ത കടന്നു കളഞ്ഞത്. ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസ് തകര്‍ത്താണ് പണം അപഹരിച്ചത്. റോയല്‍ ഒമാന്‍ പോലീസ് കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അല്‍ ഖുവൈറില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :