E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സ്വർണക്കള്ളക്കടത്തിൻ്റെ അണിയറക്കഥ പറയുന്ന 'റൈറ്റ് ട്രാക്ക്'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

image3
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമകാലിക സംഭവത്തിൻ്റെ നേർകാഴ്ചയായി പ്രവാസി മലയാളികളൊരുക്കിയ ഹ്രസ്വചിത്രം റൈറ്റ് ട്രാക്ക് ശ്രദ്ധേയമാകുന്നു. ഏതുവിധത്തിലും പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ മുൻപും പിമ്പും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്ന യുവ തലമുറയ്ക്ക് ഒരു ഉണർത്തുപാട്ടുകൂടിയാണ് ഇൗ ലഘുചിത്രം.

കേരളത്തിലേയ്ക്ക് സ്വർണക്കടത്തിനൊരുങ്ങുന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ അയാൾ യാത്ര ചെയ്യുന്ന ടാക്സിയുടെ ഡ്രൈവർ ഇടപെടുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. അബുദാബിയിൽ ജോലി ചെയ്യുന്ന ജോഫി ജോസ് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യു ട്യൂബിൽ റിലീസായ ചിത്രം ഇതിനകം കാൽ ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു.

റീൽ ദുബായ് ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ, നടൻ എന്നി അവാർഡുകൾ റൈറ്റ് ട്രാക്ക് കരസ്ഥമാക്കി. സീരിയൽ നടൻ രഞ്ജിത്ത് മുൻഷിയാണ് മുഖ്യ വേഷത്തിൽ. ജോഫി ജോസും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം: മുസ്തഫ അബൂബക്കർ, പശ്ചാത്തല സംഗീതം: ഡെന്നിസ് മാത്യു, എഡിറ്റിങ്: സുബനേഷ് വടകര, പ്രോ കൺട്രോളർ: സുമേഷ് ജോസഫ്, പോസ്റ്റർ ഡിസൈൻ: ജോൺസ്–മനോജ് കൃഷ്ണൻ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :