E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തിൽ ജനസംഖ്യാ അസന്തുലനം കുറയ്ക്കണമെന്ന‍് റിപ്പോർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ ജനസംഖ്യാ അസന്തുലനവും അവിദഗ്ധരുടെ എണ്ണവും കുറക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് പഠന റിപ്പോർട്ട്. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് പാർലമെൻ‌റികാര്യ മന്ത്രാലയം റിപ്പോർട്ട് തയ്യാറാക്കിയത്. 

തൊഴിൽ വിപണിയിൽ ആവശ്യമില്ലാത്തവരെ എത്രയും വേഗം നാടുകടത്തണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ തടവിൽ കഴിയുന്നവരുടെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും നിര്‍ദേശിക്കുന്നു. തൊഴിൽ വിപണിയിലെ യഥാർഥ ആവശ്യകത നിർണയിക്കണം. അതുവഴി വീസക്കച്ചവടത്തിനു തടയിടാനാകും. ഗാർഹിക തൊഴിലാളികളുടെ നിയമനവും നിയന്ത്രിക്കേണ്ടതുണ്ട്. വിദ്യാഭാസ സ്ഥാപനങ്ങളെയും തൊഴിൽ വിപണിയെയും ബന്ധപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഹയർസെക്കൻഡറി കഴിഞ്ഞ സ്വദേശികളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമേഖലയിലേക്ക് ആകർഷിപ്പിക്കണം. 

തൊഴിൽ വിപണിയിൽ സ്വദേശി അനുപാതം വർധിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നാണ് മറ്റൊരു നിര്‍ദേശം. വിദേശ തൊഴിലാളികൾക്ക് കാലാവധി കൃത്യമായി നിർണയിക്കണം. സർക്കാർ കരാർ പദ്ധതി, കൃഷി-മത്സ്യ മേഖല എന്നിവിടങ്ങളിലെ ഇഖാമ ഒരു കാരണവശാലും സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് അവസരം നൽകരുതെന്നും റിപ്പോർട്ടിൽ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :