E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബി സോഷ്യൽ ആൻഡ് കള്‍ചറൽ സെന്റർ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തോട് അനുബന്ധിച്ചു മികച്ച സേവനങ്ങള്‍ക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ സ്വന്തമാക്കിയ അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ(എെഎസ് സി) പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി. ഇതടക്കം നാല് അവാർഡുകളാണ് ഗൾഫിന് ലഭിച്ചത്. വാസുദേവ് എസ്.ഷ്റോഫ്(യുഎഇ–പൊതുസേവനം), മാന്നാർ സ്വദേശിയും ബഹ്റൈൻ ആസ്ഥാനമായുള്ള നാഷനൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയുമായ വി.കെ.രാജശേഖരൻ പിള്ള(ബിസിനസ്), ദോഹ ബാങ്ക് സിഇഒയും പാലക്കാട് വേരുകളുള്ള മയിലാടുതുറൈ സ്വദേശിയുമായ ഡോ. ആർ. സീതാരാമൻ(ബിസിനസ് മാനേജ്മെന്റ്), സീനത് മുസറത് ജഫ്രി (സൗദി അറേബ്യ–വിദ്യാഭ്യാസം) എന്നിവരാണ് ഗൾഫിൽ നിന്ന് അവാർഡു നേടിയ മറ്റുള്ളവർ. ബംഗ്ലുരുവിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി ഇവരുൾപ്പെടെ 30 പ്രവാസി ഇന്ത്യക്കാര്‍ക്ക് അവാർഡുകൾ സമ്മാനിച്ചു. 

മനുഷ്യസ്നേഹം, സാമൂഹിക സേവനം എന്നിവ പരിഗണിച്ചാണ് എെഎസ് സിക്ക് അവാർഡ് സമ്മാനിച്ചതെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി ഒട്ടേറെ പ്രവർത്തങ്ങൾ സെന്റര്‍ കാഴ്ചവച്ചു. വളരെ ചുരുക്കം അംഗങ്ങൾ മാത്രമുണ്ടായിരുന്ന സെന്റർ 1967 ൽ ഒരു ചെറിയ കെട്ടിടത്തിൽപ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന സെന്റർ അബുദാബി മിന റോഡിൽസ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍ സമൂഹത്തിന് ഒത്തുചേരാനും ആഘോഷങ്ങളും ഉത്സവങ്ങളും കൊണ്ടാടാനുമുള്ള പ്രധാന വേദിയാണ് ഇത്. വോളിേബാള്‍, ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍, കൂറ്റൻ ഹാളുകൾ, നീന്തൽ കുളം തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉല്ലസിക്കാൻ കഴിയുന്ന തരത്തിലുള്ള സെന്ററിൽ നിലവിൽ ഇരുപത്തി അയ്യായിരത്തോളം പേർ അംഗങ്ങളാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :