E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 05:32 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാര്‍ജയിൽ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് അടക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാര്‍ജയിൽ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് അടക്കാമെന്ന് ധനകാര്യ വകുപ്പ്. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ സേവനങ്ങളുടെ ഫീസുകളാണ് എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് അടക്കാനാവുക. 

വിവിധ ഷോപ്പിങ് മാളുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്കുകള്‍ വഴി ഇത്തരത്തില്‍ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പണമടയ്ക്കാം. സര്‍ക്കാര്‍ വകുപ്പുകളില്‍ നേരിട്ട് പണമടയ്ക്കുന്നതിനും എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാവും. ഇതുസംബന്ധിച്ച് ഷാര്‍ജ ധനകാര്യവകുപ്പും എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റിയും ധാരണയായി. ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനം ലഭ്യമാക്കുന്നതെന്ന് ഷാര്‍ജ ധനകാര്യ വകുപ്പ് ഡയറക്ടർ ജനറൽ വലീദ് അല്‍ സിയാഗ് പറഞ്ഞു. 

പ്രാദേശിക സര്‍ക്കാര്‍ ഇത്തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് മേഖലയില്‍ തന്നെ ആദ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. തിരഞ്ഞെടുത്ത മെഷീനുകള്‍ വഴി എമിറേറ്റ്സ് ഐഡിയില്‍ ക്രെഡിറ്റ് ടോപ് അപ് ചെയ്യാനും ഡെബിറ്റ് കാര്‍ഡ് പോലെ ഉപയോഗിക്കാനുമുള്ള സംവിധാനം ഭാവിയില്‍ കൊണ്ടുവരാനാണ് ഷാര്‍ജ ധനകാര്യ വകുപ്പ് അധികൃതരുടെ നീക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :