E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:41 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറിലെ ജനംസംഖ്യയില്‍ വര്‍ധനവുണ്ടായതായി സര്‍ക്കാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഖത്തറിലെ ജനംസംഖ്യയില്‍ നാല്‍പത് ശതമാനത്തിന്‍റെ വര്‍ധനവുണ്ടായതായി സര്‍ക്കാര്‍. 26.7 ലക്ഷമാണ് ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ. ഇതില്‍ 21 ലക്ഷവും വിദേശികളാണ്. 

2022 ലോകകപ്പ് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തതിന് ശേഷമാണ് രാജ്യത്തെ ജനസംഖ്യയില്‍ വന്‍ വര്‍ധനവുണ്ടായത്. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ വലിയ തൊഴില്‍ അവസരങ്ങളാണ് ജനസംഖ്യ വര്‍ധിക്കാന്‍ കാരണമായത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനും മറ്റുമായി വലിയ തോതില്‍ വിദേശത്തു നിന്ന് തൊഴിലാളികള്‍ ഖത്തറിലേക്കെത്തി. രാജ്യത്തുള്ള വിദേശികളില്‍ ഭൂരിഭാഗവും ബംഗ്ലദേശ്, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. അയ്യായിരം തൊഴിലാളികളാണ് നിര്‍മാണ മേഖലയില്‍ മാത്രം കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതിയതായി നിയോഗിക്കപ്പെട്ടത്. 

അടുത്തവര്‍ഷം അവസാനത്തോടെ ഇത് 36,000 ആയി വര്‍ധിക്കും. ലോകകപ്പിനുള്ള സ്റ്റേഡിയങ്ങള്‍ക്ക് പുറമേ റോഡ്, മെട്രോ, തുറമുഖം തുടങ്ങിയ അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും ഖത്തറില്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 2010ല്‍ ലോകകപ്പ് വേദിയായി തിരഞ്ഞെടുക്കപ്പെടുന്പോള്‍ 16.3 ലക്ഷം മാത്രമായിരുന്നു ഖത്തറിലെ ജനസംഖ്യ. പത്തു ലക്ഷത്തിന്‍റെ വര്‍ധനയാണ് ആറുവര്‍ഷത്തിനിടെ ഉണ്ടായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :