E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 05:32 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ എല്ലാത്തരം സബ്സിഡികളും നിര്‍ത്തലാക്കാന്‍ ആലോചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ എല്ലാത്തരം സബ്സിഡികളും നിര്‍ത്തലാക്കാന്‍ ആലോചന. 2020 മാര്‍ച്ചിനകം എല്ലാ മേഖലയിലെയും സബ്സിഡികള്‍ നിര്‍ത്താലാക്കണമെന്നാണ് ഇതു സംബന്ധിച്ച് പഠിക്കാന്‍ ധനമന്ത്രാലയം നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ ശുപാര്‍ശ. 

വിവിധ മേഖകളില്‍ നിലവിലുള്ള സബ്സിഡികള്‍ കുറയ്ക്കാനുള്ള നടപടികള്‍ കുവൈത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. പെട്രോള്‍, ഡിസല്‍, മണ്ണെണ്ണ എവന്നിവയുടെ സബ്സിഡി കഴിഞ്ഞ വര്‍ഷം തന്നെ എടുത്തു കളഞ്ഞിരുന്നു. വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും സബ്സിഡി മെയ്മാസം മുതല്‍ ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഊര്‍ജ മേഖലയിലാണ് കുവൈത്തില്‍ ഏറ്റവും കൂടുതല്‍ സബ്സിഡി അനുവദിക്കുന്നത്. രാജ്യത്ത് സബ്സിഡി ഇനത്തില്‍ അനുവദിക്കുന്ന തുകയുടെ 71 ശതമാനവും ഇന്ധസബ്സിഡി ആയാണ് നല്‍കുന്നത്. സബ്സിഡി എടുത്തുകളയുന്നതോടെ ഊര്‍ജ നിരക്കിലും മറ്റും ക്രമാനുഗതമായ വര്‍ധനയുണ്ടാകും. ഉപഭോക്താവിനെ പ്രതികൂലമായി ബാധിക്കുന്നതാകും സബ്‌സിഡി കുറക്കല്‍ നടപടി. ഇതിനു പുറമേ വിദേശ വിമാനക്കന്പനികള്‍ക്ക് നല്‍കി വരുന്ന ഇന്ധന സബ്സിഡി എടുത്തുകളയണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. 

പൗരന്‍മാര്‍ക്ക് വിദേശത്ത് ചികില്‍സാ സൗകര്യം നല്‍കുന്നതിനുള്ള സാന്പത്തിക സഹായം നിര്‍ത്തിലാക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വാടക തുടങ്ങിയ മേഖലകളിലും സബ്സിഡി നല്‍കേണ്ടതില്ലെന്നാണ് ധനമന്ത്രാലയത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം സബ്സിഡി പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ എംപിമാരുടെ ഇടയില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :