E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 11 2021 03:48 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തണമെന്ന് ശുപാര്‍ശ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ ജനസംഖ്യാ അസന്തുലനം പരിഹരിക്കാന്‍ വിദേശ തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തണമെന്ന് ശുപാര്‍ശ. പാര്‍ലമെന്‍ററികാര്യ മന്ത്രാലയത്തിന് കീഴിലെ ഗവേഷണ വിഭാഗത്തിന്‍റേതാണ് ശുപാര്‍ശകള്‍. 

കുവൈത്തിലെ ജനസംഖ്യാ അസന്തുലനം പരിഹരിക്കാന്‍ പന്ത്രണ്ട് നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. പ്രാദേശിക വിപണയില്‍ ആവശ്യമായ വിദേശ തൊഴിലാളികള്‍ എത്രയെന്നുള്ള കണക്കെടുപ്പ് നടത്തണം എന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. രാജ്യത്തെ തൊഴില്‍മേഖലയ്ക്ക് ആവശ്യമില്ലാത്ത അവിദഗ്ദ തൊഴിലാളികളെ നാടു കടത്തണമെന്നും ഗവേഷണവിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ വ്യാജ കന്പനികളെയും വീസ കച്ചവടക്കാരെയും നിയമപരമായി കൈകാര്യം ചെയ്യണം. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കെതിരെ യാത്രാ നിരോധനം ഉണ്ടെങ്കില്‍ നിരോധനം നീക്കി അവരെ നാടുകടത്തണം എന്നതാണ് മറ്റൊരു നിര്‍ദേശം. 

സ്വദേശിവല്‍ക്കരണം ശക്തമാക്കുക, തൊഴില്‍ ലഭ്യതയും വിശ്വാസയോഗ്യതയും ബന്ധിപ്പിക്കുക, ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ചുരുക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ പെടുന്നു. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുറച്ച് സ്വദേശികളെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കണമെന്നും ഗവേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പദ്ധതി വീസകള്‍ ഒരു കാരണവശാലും തൊഴില്‍ വീസയാക്കി മാറ്റി നല്‍കരുതെന്നും ശുപാര്‍ശയിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :