E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ പരാതിപ്പെടണമെന്ന് നിര്‍ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഖത്തറില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെയും അവകാശ ലംഘനങ്ങള്‍ക്കെതിരെയും പരാതിപ്പെടണമെന്ന് ഭരണനിര്‍വഹണ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ഓണ്‍ലൈന്‍ ബോധവല്‍കരണത്തിന്‍റെ ഭാഗമായാണ്‌ ഈ നിര്‍ദേശം നല്‍കിയത്‌. 

പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഈ സൌകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിലോ പതിമൂന്നാം വ്യവസായ മേഖലയിലെ ശാഖാ ഓഫിസിലോ നേരിട്ടെത്തി പരാതി നല്‍കാം. ഇവിടെ ലഭിക്കുന്ന പ്രത്യേക ഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ് സഹിതം നല്‍കണം. പരാതി രമ്യമായി പരിഹരിക്കുന്നതിന് തൊഴിലുടമകളെയും പരാതിക്കാരനെയും മന്ത്രാലയത്തിലേക്ക്‌ വിളിപ്പിച്ച് അനുരഞ്ജന ശ്രമം നടത്തും. രമ്യമായ പരിഹരിച്ചില്ലെങ്കില്‍ പരാതി കോടതിയിലേക്ക്‌ കൈമാറും. ഇതിനുപുറമേ 11 ഇലക്‌ട്രോണിക്‌ മെഷീനുകളിലൂടെയും വിവിധ ഭാഷകളില്‍ പരാതിപ്പെടാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. 

സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലാണ്‌ ഈ മെഷീനുകള്‍ സ്‌ഥാപിച്ചിരിക്കുന്നത്‌. വൈകാതെ മെഷീനുകളുടെ എണ്ണം നൂറാക്കി ഉയര്‍ത്തും. രാജ്യത്തെ പ്രമുഖ ലേബര്‍ക്യാംപുകളിലാവും പുതിയ മെഷീനുകള്‍ സ്‌ഥാപിക്കുക. ഇതിനു പുറമേ മന്ത്രാലയത്തിന്‍റെ 800 6611 എന്ന ഹോട്ട്‌ ലൈനില്‍ വിളിച്ചും പരാതിപ്പെടാമെന്ന് മന്ത്രാലയം അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :