E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:37 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിലെ താമസക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകണമെന്ന് ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായിലെ താമസക്കാരെല്ലാവരും മാര്‍ച്ച് 31നു മുന്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകണമെന്ന് ഉത്തരവ്. ആശ്രിതര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാത്ത തൊഴിലുടമകളില്‍ നിന്നും സ്പോണ്‍സറില്‍ നിന്നും ഏപ്രില്‍ മുതല്‍ പിഴ ഈടാക്കും. ദുബായില്‍ താമസിക്കുന്ന എല്ലാവരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്. 

ജൂണ്‍മാസം മുതല്‍ പദ്ധതി നടപ്പാക്കാനായിരുന്നു ഹെല്‍ത്ത് അതോറിറ്റിയുടെ തീരുമാനം. എന്നാല്‍ തിരക്ക് കണക്കിലെടുത്ത് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. ഈ സമയപരിധിക്കുള്ളിലും ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കാത്തവര്‍ക്കാണ് ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കുടുംബമായി താമസിക്കുന്നവര്‍ ഭാര്യയ്ക്കും മക്കള്‍ക്കും കൂടാതെ ആശ്രിത വീസയിലുള്ള മറ്റുള്ളവര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണം. 

കമ്പനി ഉടമകളാണ് തൊഴിലാളികള്‍ക്കുള്ള ഇന്‍‌ഷൂറന്‍‌സ് പ്രീമിയം അടയ്ക്കേണ്ടത്. കുറഞ്ഞത് 550 ദിര്‍ഹം മുതല്‍ 700 ദിര്‍ഹംവരെ വാര്‍ഷിക പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഉറപ്പാക്കേണ്ടത്. ഇന്‍ഷൂറന്‍സ് പരിരക്ഷ എടുക്കാത്ത ഓരോ മാസത്തിനും അഞ്ഞൂറു ദിര്‍ഹം എന്ന തോതിലായിരിക്കും പിഴ ഈടാക്കുക. ഇതിനു പുറമേ അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ സന്ദര്‍ശകവീസയില്‍ രാജ്യത്തെത്തുന്ന വിദേശികള്‍ക്കും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :