E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 05:01 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബി കേരള സോഷ്യൽ സെന്‍ററിൽ ഒഎൻവി അഴീക്കോട് അനുസ്‌മരണം നടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി കേരള സോഷ്യൽ സെന്‍ററിൽ ഒഎൻവി അഴീക്കോട് അനുസ്‌മരണവും സാംസ്‌കാരികോൽസവവും നടന്നു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയിൽ കാവാലം ശ്രീകുമാറും രാജലക്ഷ്മിയും നയിച്ച രാഗോത്സവം വേറിട്ട അനുഭവമായി. 

അഴീക്കോടിന്‍റെ സംവാദ മണ്ഡലങ്ങള്‍ എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനനും ഒ.എന്‍.വിയുടെ സന്ദര്‍ഭങ്ങള്‍ എന്ന വിഷയത്തില്‍ ഇ.പി. രാജഗോപാലും സംസാരിച്ചു. സാംസ്കാരിക പരിപാടികള്‍ മുന്‍ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുടിയാട്ടവും ഒ.എന്‍.വി കവിതകളുടെ ദൃശ്യാവിഷ്കാരവും അരങ്ങേറി. 

കേരളാ സോഷ്യൽ സെന്‍ററിലും മലയാളി സമാജത്തിലുമാണ് ത്രിദിന പരിപാടികള്‍ അരങ്ങേറിയത്. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കെഎസ്.സിയും ശക്തി തിയറ്റേഴ്സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഒ.എൻ.വിയുടെയും ഭാസ്കരൻ മാസ്റ്ററുടെ കവിതകളും ഗാനങ്ങളും കാവാലം നാരായണ പണിക്കരുടെ ഗാനങ്ങളും കോർത്തിണക്കിയ രാഗോത്സവം ശ്രദ്ധേയമായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :