E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനില്‍ ശീതള പാനീയങ്ങള്‍ക്ക് വില ഇരട്ടിയാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

soft-drinks-price
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഹൈഡ്രോ കാര്‍ബണ്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്നതിലൂടെ ശീതള പാനീയങ്ങളുടെ വില ഇരട്ടി വര്‍ധിക്കും. 2017 വാര്‍ഷിക ബജറ്റിലെ  നിര്‍ദേശത്തെ തുടര്‍ന്നാണ് നികുതി വര്‍ധന. എക്‌സൈസ് നികുതിയിലൂടെ വരുമാന വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ക്ക് ഒമാനും ഈ വര്‍ഷം നികുതി വര്‍ധിപ്പിക്കാനിരിക്കുകയാണ്. 

നികുതി വര്‍ധിപ്പിക്കുന്നതിലൂടെ സിഗരറ്റിന്റെ വില ഇരട്ടിയാകുന്നതോടെ പുകവലി കുറക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സെപ്തംബറിലാണ് പുകയില ഉത്പന്നങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തില്‍ നിന്നും 40 ശതമാനമാക്കി ഉയര്‍ത്തിയത്. നികുതി വര്‍ധനവ് 100 ശതമാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഒമാന്‍ അടക്കമുള്ള ജി സി സി രാജ്യങ്ങള്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നികുതി വര്‍ധിപ്പിച്ചു വരികയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :