E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 08:59 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാന്‍ - ഇറാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ സഹകരണ കരാര്‍ ഒപ്പുവെച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-iran-bank
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഒമാന്‍ - ഇറാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ തമ്മില്‍ വിവിധ സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വാണിജ്യ ഇടപാടുകള്‍ക്കും ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന രൂപത്തിലാണ് കരാര്‍ . സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹമൗദ് ബിന്‍ സന്‍ഗൗര്‍ അല്‍ സദ്ജലിയയും ഇറാന്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ഡോ. വലിയുള്ളാഹ് സൈഫ് എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു. ഒമാനിലെ വിവിധ  ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍മാരും സന്നിഹിതരായിരുന്നു.

ഒമാന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൗദ് അല്‍ ബുസൈദി, ഇറാന്‍ വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി മുര്‍തസ സര്‍മദി എന്നിവര്‍ ബാങ്കുകള്‍ തമ്മിലുള്ള സഹകരണം സംബന്ധച്ച് ചര്‍ച്ച നടത്തിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :