E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 12 2021 11:56 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാൻ ജനതയ്ക്കു പ്രിയം വാട്സ് ആപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

whats aap
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ മുന്നിലാണ് ഒമാന്‍ ജനത. സ്മാര്‍ട്ട് ഫോണുകളുടെ വരവ് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി. എന്നാല്‍, ഒമാനില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമം വാട്‌സ്ആപ്പ് ആണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഫേസ്ബുക്കിനെയും ട്വിറ്ററിനെയും യൂ ടൂബിനെയുമെല്ലാം പിന്നിലാക്കി വാട്‌സ്ആപ്പ് ഒന്നാം സ്ഥാനത്ത് എത്തിയത്.

86 ശതമാനം ആളുകളും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണെന്ന് പഠനം പറയുന്നു. രണ്ടാം സ്ഥാനത്തുള്ള യൂ ടൂബ് ഉപയോഗിക്കുന്നവര്‍ 71.2 ശതമാനവും ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ 52.2 ശതമാനവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ 51.6 ശതമാനവുമാണ്. അഞ്ചാം സ്ഥാനത്തുള്ള ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് 45.6 ശതമാനമാണ്. ഗൂഗിള്‍ പ്ലസ്, ലിങ്ക്ഡ് ഇന്‍, മൈ സ്‌പേസ്, ടൂ, ടാഗ്ഡ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും ഒമാനില്‍ വ്യാപകമായിഉപയോഗക്കപ്പെടുത്തുന്നുണ്ട്.

എന്നാല്‍, സ്വദേശി പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും ഇടയില്‍ ഇന്‍സ്റ്റഗ്രാമിനോട് താല്‍പര്യം വര്‍ധിച്ചുവരുന്നു എന്നതാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.  വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവ വില്‍പന നടത്തുന്നതിനും ഇന്‍സ്റ്റഗ്രാം ഉപയോഗപ്പെടുത്തുന്നതും പെണ്‍കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി അപകടത്തില്‍ പെടുന്നവര്‍ ഒമാനില്‍ വര്‍ധിച്ച് വരുന്നതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ ബോധവത്കരണം നടത്തി വരികയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :