E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ചികിത്സ തേടി ഇന്ത്യയിലേക്ക് പോകുന്ന ഒമാനികളുടെ എണ്ണത്തിൽ വൻവർധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Mammogram Guidelines
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഇന്ത്യയിലേക്ക് ചികിത്സക്കായി പോകുന്ന ഒമാനികളില്‍ 100 ശതമാനത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടായതായി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ. മസ്‌കത്ത് ഇന്ത്യന്‍ എംബസി കഴിഞ്ഞ വര്‍ഷം 11,613മെഡിക്കല്‍ വിസകളാണ് അനുവദിച്ചത്. രോഗികളുടെ കൂടെ പോകുന്നവര്‍ക്ക് 8,491 വിസയും അനുവദിച്ചു. 2015ല്‍ 5,255 മെഡിക്കല്‍ വിസയും 3,902 സഹായികള്‍ക്കുള്ള വിസയുമാണ് അനുവദിച്ചിരുന്നത്.

ഇന്ത്യയിലെ മികച്ച ആരോഗ്യ സേവന സംവിധാനങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരുമാണ് ഒമാനികളെ ഇന്ത്യന്‍ ആരോഗ്യ രംഗത്തേക്ക് ആകര്‍ഷിക്കുന്നതെന്നും ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. അതേസമയം, ഇന്ത്യയിലെത്തുന്ന ഒമാനി വിനോദ സഞ്ചാരികളില്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. 2015ല്‍ സ്വദേശികള്‍ക്ക് അനുവദിച്ചത് 83,959 ടൂറിസ്റ്റ് വിസ ആയിരുന്നു. 

കഴിഞ്ഞ വര്‍ഷം ഇത് 72,768 ആയി കുറഞ്ഞു. ഇന്ത്യയിലേക്ക് അടുത്തിടെ തുടക്കം കുറിച്ച ഇ - വിസ സംവിധാനം വരും കാലങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെ ഒമാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :