E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 05:45 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഓരോ രണ്ട് മണിക്കൂറിലും ഒമാന്‍ നിരത്തുകളില്‍ ഓരോ അപകടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

accident-common
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഓരോ രണ്ട് മണിക്കൂറിലും ഒമാന്‍ നിരത്തുകളില്‍ സംഭവിക്കുന്ന ഓരോ വാഹനാപകടങ്ങള്‍. 2016ല്‍ രാജ്യത്ത് 4,721 അപകടങ്ങളില്‍ 692 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 3,261 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും ദേശീയ സ്ഥിതി വിവര വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജി സി സി ഗതാഗത വാരാചണരത്തിന്റെ ഭാഗമായി ദോഫാര്‍ യൂനിവേഴ്‌സിറ്റിയില്‍ ഒരുക്കിയ പ്രദര്‍ശനത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.

53 ശതമാനം അപകടങ്ങളുടെയും കാരണം അമിത വേഗതയാണ്. 2,052 അപകടങ്ങളാണ് അമിത വേഗത മൂലം ഉണ്ടായത്. 378 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം, 2007ല്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങള്‍ 5000 ആയിരുന്നു. 2016ല്‍ ഇത് 2,706 ആയി കുറഞ്ഞു. 

എന്നാല്‍, 2007ല്‍ രാജ്യത്ത് അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 718, 697 ആയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം ലൈസന്‍സ് ഉള്ളവര്‍ 1,425,581 ആയി ഉയര്‍ന്നു. 2016 ഡിസംബറില്‍ വാഹനങ്ങളുടെ എണ്ണം 1,370, 913 ആയി വര്‍ധിച്ചതായും ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :