E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

എണ്ണ കമ്പനികളുടെ ഉത്പാദന തോത് പുതുക്കി നിശ്ചയിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഒമാനിലെ എണ്ണ ഉത്പാദകരുടെ ഉത്പാദന തോത് എണ്ണ - പ്രകൃതി വാതക മന്ത്രാലയം പുതുക്കി നിശ്ചയിച്ചു. ഒപെകുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ക്കുള്ള ഉത്പാദന അളവ് കുറച്ചത്.  ഉത്പാദനത്തില്‍ ദിനം പ്രതി 45,000 ബാരല്‍ അസംസ്‌കൃത എണ്ണ കുറവ് വരുത്താനാണ് ഒമാന്‍ - ഒപെക് ധാരണ.

കഴിഞ്ഞ ഡിസംബറിലെ കണക്കു പ്രകാരം 970,094 ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഒമാന്‍ ദിനംപ്രതി ഉത്പാദിപ്പിക്കുന്നത്. പി ഡി ഒ 652, 000, ഒക്‌സിഡെന്റല്‍ ഒമാന്‍ - 218,585, ദലീല്‍ പെട്രോളിയം - 48,000, സി സി എനര്‍ജി - 41,000, മറ്റുള്ളവര്‍ - 10,509 എന്നിങ്ങനെയാണ് കമ്പനികളുടെ പുതുക്കി നിശ്ചയിച്ച ഉത്പാദിപ്പിക്കാവുന്ന എണ്ണയുടെ അളവ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :