E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 08:32 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യു.എ.ഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യു.എ.ഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സ്വദേശിവല്‍ക്കരണ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയതിന്‍റെ ഭാഗമായാണ് സ്വകാര്യ കന്പനികള്‍ യുഎഇ പൗരന്‍മാരെ കൂടുതലായി നിയമിക്കുന്നത്. 

സാന്പത്തിക മേഖലയിലാണ് സ്വകാര്യസ്ഥാപനങ്ങള്‍ സ്വദേശികളെ കൂടുതലായി ജോലിക്കെടുക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആയിരത്തോളം സ്വദേശികളാണ് ബാങ്കുകളും ഇന്‍ഷുറന്‍സ് ഏജന്‍സികളും അടക്കം വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിക്ക് കയറിയത്. ഏകദേശം നൂറിലധികം സ്വകാര്യസ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണ നടപടികളുമായി വലിയ തോതില്‍ സഹകരിക്കുന്നതായാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കുകള്‍. സ്വദേശിവല്‍ക്കരണത്തിനുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ പദ്ധതികളുമായി സഹകരിച്ചാണ് ഈ സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് ജോലി നല്‍കിയിരിക്കുന്നത്. 

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് വന്‍കിട സ്ഥാപനങ്ങളിലെ ഡാറ്റ എന്‍ട്രി ജോലികള്‍ കഴിഞ്ഞ വര്‍ഷം സ്വദേശിവല്‍ക്കരിച്ചിരുന്നു. കൂടുതല്‍ സ്വകാര്യ കന്പനികള്‍ മാനവ വിഭവശേഷി മന്ത്രാലയവുമായി ചേര്‍ന്ന് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :