E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 05:12 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നന്മ വർഷാചരണത്തിന്‍റെ ഭാഗമായി ജെംസ് എഡ്യൂക്കേഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യു.എ.ഇ പ്രസിഡ​ന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ ആഹ്വാനം ചെയ്ത നന്മ വർഷാചരണത്തിന്‍റെ ഭാഗമായി ജെംസ് എഡ്യൂക്കേഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ചെലവ് കുറച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന പദ്ധതി വഴി ജെംസ് കുടുംബാംഗങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കും. 

വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം, യാത്ര, വിനോദം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ജെംസ് കുടുംബാംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതിയെന്ന് മാനേജിങ് ഡയറക്ടര്‍ ദിനോ വർക്കി പറഞ്ഞു. വിവിധ ബിസിനസ് മേഖലകളിലെ പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. ഓരോ കുടുംബത്തിന്‍റെയും ആവശ്യം അനുസരിച്ച് സഹായം ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും. 

ഗ്രൂപ്പിന് കീഴില്‍ യുഎ.ഇ.യിലുള്ള 48 വിദ്യാലയങ്ങളിലായി 108,000 വിദ്യാർഥികള്‍ക്കും അവരുടെ 70,000 കുടുംബങ്ങള്‍ക്കും പുറമെ 10,000 ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൊത്തം മൂന്നു ലക്ഷത്തിലേറെ പേർക്ക് പദ്ധതി ഗുണകരമാകും. ഭാവിയില്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :