E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 13 2021 10:06 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വാഹനങ്ങളെ നിയമ ലംഘനം തടയാൻ ദുബായ് പൊലീസ് പുതിയ ക്യാമറ ഇറക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുന്നിലുള്ള വാഹനങ്ങളെ നിയമം ലംഘിച്ച് മറികടക്കാൻ ശ്രമിക്കുന്നവരെ കുടുക്കാൻ ദുബായ് പൊലീസ് പുതിയ ക്യാമറ ഇറക്കി. ഗതാഗത കുരുക്ക് പതിവായ പാതകളിലാണ് പുതിയ ക്യാമറ സ്ഥാപിക്കുക. 

ഗതാഗത കുരുക്കുള്ള റോഡുകളിൽ മഞ്ഞ ലൈൻ കടന്ന് മുന്നിലേക്ക് കുതിക്കുന്നവരെയും നിയമം ലംഘിച്ച് ലെയ്ന്‍ മാറുന്നവരെയുമാണ് പുതിയ ക്യാമറ പിടികൂടുക. പതിനായിരത്തിലധികം നിയമലംഘനങ്ങൾ തുടർച്ചയായി രേഖപ്പെടുത്താൻ ശേഷിയുള്ളതാണ് ക്യാമറ. ഇരുദിശകളിലേയും ഒരു കിലോമീറ്റർ ദൂരപരിധിക്കുള്ളിലെ വാഹനങ്ങളുടെ ചിത്രമെടുക്കാനും സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഈ ക്യാമറ ഒരാഴ്ചയ്ക്കിടെ 3000 നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ഫെഡറൽ ട്രാഫിക് കൗൺസിൽ അറിയിച്ചു. എല്ലാ മേഖലകളിലും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ച് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുക പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് പുതിയ ക്യാമറ സ്ഥാപിക്കാന്‍ പ്രചോദനമായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :