E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:34 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബി പൊലീസിന് പുതിയ സ്മാര്‍ട് ഫോണ്‍ ആപ്പും വെബ്‌സൈറ്റും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abu-dhabi-police
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതിയ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും അബുദാബി പൊലീസ് ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് സഹിതം 'അബുദാബി പൊലീസ് സര്‍വീസസ്' ആപ്ലിക്കേഷന്‍ ബുധനാഴ്ച മുതലാണ് ആരംഭിച്ചതെന്ന് അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്  മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി അറിയിച്ചു. സ്മാര്‍ട്ട് ഫോണുകളിലെ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറുകളില്‍ നിന്ന് പുതിയ ആപ്‌ളിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

35ലധികം പൊലീസ് സേവനങ്ങള്‍ വെബ്‌സൈറ്റിന്റെ പുതിയ പതിപ്പില്‍ നിന്ന് ലഭിക്കുമെന്നും ഏഴു നൂതന സേവനങ്ങള്‍കൂടി കൂടുതലായി ഉള്‍പ്പെടുത്തിയതായും അബുദാബി പൊലീസ്  അറിയിച്ചു. സംതൃപ്തി പകരുന്ന സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി 'ഉപഭോക്തൃ സേവന ചാര്‍ട്ടര്‍' ഒപ്പുവെച്ചതായും ഫലപ്രദമായ ആശയവിനിമയത്തിന് പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.  

അബുദാബി പോലീസ് സര്‍വീസസ്, ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവ പൊതു ജനങ്ങള്‍ക്ക് വേഗത്തിലും മെച്ചപ്പെട്ട നിലയിലും പൊലീസുമായി സംവദിക്കുന്നതിന് വളരെ സഹായകമാണ്. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും സേവനങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനും ആവശ്യമായ അവബോധം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും പൊലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറാനും പുതിയ ആപ്ലിക്കേഷന്‍ ഉപകരിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :