ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഐക്യം എം.വി.ആര് ആഗ്രഹിച്ചിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിച്ചുപോകുന്നത് ശരിയല്ലെന്നും അവരെ യോജിപ്പിക്കണമെന്നും എം.വി.ആര് പറഞ്ഞിരുന്നു. ഷാര്‍ജയില്‍ നടന്ന എംവിആര്‍ സ്മൃതി അവാര്‍ഡ് ദാന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് 2013ല്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ കാനം വെളിപ്പെടുത്തിയത്. രണ്ടാമത് എം.വി.ആർ സ്മൃതി അവാർഡ് മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിനും വി.പി.പിള്ളയ്ക്കും കാനം രാജേന്ദ്രന് സമ്മാനിച്ചു. ഡോക്ടര്‍ ആസാദ് മൂപ്പന് മുഖ്യപ്രഭാഷണം നടത്തി. സത്യന് മൊകേരി, എം.വി.നികേഷ് കുമാര്‍, വൈ.എ.റഹീം, പി.പി.ശശീന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
-
അർബുദ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് റഫീസ് മാറഞ്ചേരി രചിച്ച നെല്ലിക്ക
-
ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ
-
ദുബായിൽ ട്രെയിലറിടിച്ച് മലയാളി മരിച്ചു
-
ഒമാനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
നാദാപുരം സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു
-
മികവ് തെളിയിച്ച് അജ്മാന് ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്കൂളിലെ വിദ്യാര്‍ഥികൾ
-
ദുബായിൽ ഇ-കൊമേഴ്സിനായി പുതിയ ഫ്രീസോൺ വരുന്നു
-
ഷാര്‍ജയിൽ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നഗരസഭ പരിശോധന
-
കുവൈത്തിലെ സർക്കാർ മേഖലയിൽ വിദേശികൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി
-
മത്സരച്ചൂടില്‍ അബുദാബി ഐ.എസ്.സി ഓപണ്‍ യുവജനോത്സവം
related stories
Advertisement
Tags:
Kanam Rajendran