E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്കത്തിൽ സമാടെല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

samatel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: മൊബൈല്‍ വിര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപറേറ്റര്‍ (എം വി എന്‍ ഒ) കമ്പനിക്ക് കീഴില്‍ 2010ല്‍ ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ച സമാടെല്‍ ടെലി കമ്യൂണിക്കേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഞായറാഴ്ച മുതലാണ് സമാ ടെല്‍ സിം കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായത്. സമാടെല്‍ നമ്പര്‍ ഉപയോഗിക്കുന്നവര്‍ മറ്റു കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യണമെന്ന് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള നമ്പറുകളിലേക്ക് പോര്‍ട്ട് ചെയ്യാമെങ്കിലും സേവന നിരക്ക് ഈടാക്കും. സിം കാലാവധി അവസാനിക്കാത്തവരും പോര്‍ട്ട് ചെയ്യാത്തവരുമായവര്‍ക്ക് നവംബര്‍ 18 സ്ട്രീറ്റിലെ ഗുബ്ര പ്ലാസ ബില്‍ഡിംഗിലെ ഓഫീസില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

സമാടെലുമായുള്ള ഇടപാടുകള്‍ തീര്‍ക്കുന്നതിന് ഫെബ്രുവരി 15 വരെ സമയം നല്‍കിയിട്ടുണ്ട്. മറ്റു കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യുന്നതിനും ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :