E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:25 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മര്‍ഹബ മീറ്റര്‍ ടാക്‌സികള്‍ മാര്‍ച്ചില്‍ സര്‍വീസ് ആരംഭിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

taxi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഇന്‍ജെനിയിറ്റി ടെക്‌നോളജി എല്‍ എല്‍ സിക്ക് കീഴിലുള്ള മര്‍ഹബ മീറ്റര്‍ ടാക്‌സികള്‍ മാര്‍ച്ച് മാസത്തില്‍ സര്‍വീസ് ആരംഭിക്കും. 200 ടാക്‌സി കാറുകളാണ് ആദ്യ ഘട്ടത്തില്‍ കമ്പനി നിരത്തിലറക്കുക. മുവാസലാത്തിന് പുറമെ ഒമാനില്‍ മീറ്റര്‍ ടാക്‌സികള്‍ സര്‍വീസ് നടത്താന്‍ അനുമതി നേടിയ ഏക കമ്പനിയാണ് ഇന്‍ജെനിയിറ്റി ടെക്‌നോളജി എല്‍ എല്‍ സി.

മത്ര, സുല്‍ത്താന്‍ ഖാബൂസ് തുറമുഖം, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും ഓണ്‍ കാള്‍ സര്‍വീസുമാണ് മര്‍ഹബ ടാക്‌സി സേവനം ലഭ്യമാവുക. ആദ്യത്തെ അഞ്ച് കിലോമീറ്ററിന് 3.5 റിയാലാണ് നിരക്ക്. പിന്നീടുള്ള ഒരോ കിലോമീറ്ററിനും 500 ബൈസയും ഈടാക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മര്‍ഹബ ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് മര്‍ഹബ ടാക്‌സി പ്രൊജക്ട് മാനേജര്‍ യൂസുഫ് അല്‍ ഹൂതി പറഞ്ഞു. ബേങ്ക് കാര്‍ഡ് ഉപയോഗിച്ചും പണം നല്‍കിയും ടാക്‌സി സേവനം ഉപയോഗപ്പെടുത്താം.

ഈ വര്‍ഷം അവസാനത്തോടെ മുവാസലാത്ത് മീറ്റര്‍ ടാക്‌സികളും സര്‍വീസ് നടത്തുമെന്ന് മുവാസലാത്ത് ചീഫ് എക്‌സിക്യൂട്ടൂവ് ഓഫീസര്‍ അഹ്മദ് ബിന്‍ അലി അല്‍ ബലൂശി വ്യക്തമാക്കിയിരുന്നു. 500 കാറുകളാണ് ആദ്യ ഘട്ടത്തില്‍ മീറ്റര്‍ ഘടിപ്പിച്ച് മുവാസലാത്തിന് കീഴില്‍ സര്‍വീസ് നടത്തുക. 150 എയര്‍പോര്‍ട്ട് ടാക്‌സി, 150 മാള്‍ ടാക്‌സി, 200 ഓണ്‍ കാള്‍ ടാക്‌സി എന്നിവയാണ് മുവാസലാത്ത് സര്‍വീസ് നടത്തുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :