E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്‌കത്തിൽ പാചക വാതകത്തിനു അമിത വില ഈടാക്കുന്നതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-muscut
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: പാചക വാതക സിലിന്‍ഡറിന് അമിത വില ഈടാക്കുന്നതായി പരാതി. ഇന്ധനവില വര്‍ധിച്ചുവെന്ന പേരില്‍ അമിത നിരക്ക് ഈടാക്കി വിതരണക്കാര്‍ കൊള്ളലാഭം കൊയ്യുകയാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

500 ബൈസ മുതല്‍ 1.500 വരെ അധികമായി ഉപഭോക്താക്കളില്‍ നിന്ന് വിതരണക്കാര്‍ ഈടാക്കുന്നു. 22 കിലോഗ്രാം തൂക്കമുള്ള ഗ്യാസ് സിലിന്‍ഡറിന് മൂന്ന് റിയാല്‍ ഈടാക്കിയിരുന്നത് നിലവിലെ സാഹചര്യത്തില്‍ 3.800 മുതല്‍ 4.500 വരെ ആവശ്യപ്പെടുകയാണ്. ലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങളില്‍ താമിസക്കുന്നവര്‍ക്കാണ് ഇത്രയും വലിയ തുക നല്‍കേണ്ടി വരുന്നത്.

വിതരണക്കാര്‍ക്ക് ഏജന്‍സികള്‍ 1.900 റിയാലിനാണ് സിലിന്‍ഡര്‍ നല്‍കുന്നത്. ഇതിന്ന് ഉപഭോക്താക്കളില്‍ നിന്ന് 2.800 ബൈസയും ഈടാക്കുന്നതിന് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ അനുമതിയുണ്ട്. എന്നാല്‍ ഉയര്‍ന്ന കെട്ടിടങ്ങളിലെ റൂമുകളില്‍ എത്തിച്ചു നല്‍കുന്നതിന് മൂന്ന് റിയാല്‍ 200 ബൈസ വരെ ഈടാക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :