E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 11:00 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്‌കത്തിൽ പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഭക്ഷണപ്പെട്ടികള്‍ക്കും നിരോധനം വന്നേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

plastic-bag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഭക്ഷ്യ വസ്തുക്കള്‍ പാക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് പെട്ടിയും ബാഗും ഉപയോഗിക്കുന്നതിന്  നിരോധിക്കാന്‍ നീക്കം. പൊതുജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന രൂപത്തില്‍ പ്ലാസ്റ്റിക് ഉപയോഗം വ്യാപിച്ചിരിക്കുന്ന സാഹചര്യചത്തില്‍ നിരോധം അടക്കമുള്ള നടപടികളെ കുറിച്ച് പഠനം നടത്തി വരികയാണെന്ന് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നജീബ് ബിന്‍ അലി ബിന്‍ അഹ്മദ് അല്‍ റുവാസ് പറഞ്ഞു.

പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചനകള്‍ നടന്നുവരികയാണെന്ന് അഹ്മദ് അല്‍ റുവാസ് പറഞ്ഞു. നിരോധനം അടക്കമുള്ള കര്‍ശന നടപടികളും ആലോചനയിലുണ്ട്. ഭക്ഷ്യ ഇനങ്ങള്‍ കൊണ്ടുപോകാനും സൂക്ഷിക്കാനുമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട്  2013ല്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരുന്നു.

റസ്റ്റോറന്റ്, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചൂടുള്ള ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നവര്‍ പ്ലാസ്റ്റിക് ബാഗ്, പെട്ടി എന്നിവ ഉപയോഗിക്കുകയാണ്. ഇത് സ്ഥിരമാകുന്നത് കാന്‍സര്‍, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ മാരക അസുഖങ്ങള്‍ക്ക് ഇടവരുത്തുന്നു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന് രാജ്യത്ത് നിയമം ആവശ്യമാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. പൊതുജനങ്ങള്‍ പ്ലാസ്റ്റിക് ബാഗിന് പകരം കടലാസ് സഞ്ചികളോ ചണകൊണ്ടുള്ള ബാഗുകളോ ഉപയോഗിക്കണം. ഒമാന്‍ പരിസ്ഥിതി സമിതി ഇതുസംബന്ധമായ വ്യാപക ബോധവത്കരണം നടത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :