E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 02:09 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മത്ര മത്സ്യ മാര്‍ക്കറ്റ് നടത്തിപ്പ് കരാറില്‍ ഒപ്പുവെച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: മത്ര മത്സ്യ മാര്‍ക്കറ്റ് നടത്തിപ്പ് സംബന്ധിച്ച കരാറില്‍ മസ്‌കത്ത് നഗരസഭയും അല്‍ ദാന കമ്പനിയും കരാറില്‍ ഒപ്പുവെച്ചു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള മത്സ്യ മാര്‍ക്കറ്റ് വരുന്നതോടെ കൂടുതല്‍ വിശാലമായ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സ്വകാര്യ മേഖലയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.

പുതിയ ഫിഷ് മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, പഴം മാര്‍ക്കറ്റ് എന്നിവയാണ് കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. മത്സ്യ വ്യാപാരത്തിന് എത്തുന്നവരെയും വിനോദ സഞ്ചാരികളെയും ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഫിഷ് മാര്‍ക്കറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. മത്സ്യത്തിന് പുറമെ ഇറച്ചി വില്‍പന ശാല, കോഴിയിറച്ചി കട, കൂളറുകള്‍, കോഫി ഷോപ്പൂകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയും കെട്ടിടത്തിലുണ്ടാകും.

ഫിഷ് മാര്‍ക്കറ്റിന് മാത്രം 1410 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാവും. ഇതില്‍ 120 മത്സ്യ സ്റ്റാളുകള്‍, മത്സ്യം മുറിക്കാനും വൃത്തിയാക്കാനുമുളള 40 സ്റ്റാളുകളുമുണ്ടാകും. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ ശൈഖ്, കമ്പനി ചെയര്‍മാന്‍ നദീര്‍ മുഹ്‌സിന്‍ റജബ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :