E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മാൻഹോൾ" ഗൾഫിലെ ആദ്യ പ്രദർശനം ഷാർജയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manhole
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാർജ: ഈ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള  കേരള സംസ്ഥാന സർക്കാർ അവാർഡ് നേടിയ  "മാൻഹോൾ" ഇൗ മാസം  30 മുതൽ ഏപ്രിൽ ഒന്ന് വരെ നടക്കുന്ന ഐഎഎസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. സംവിധായിക വിധു വിൻസെൻ്റ്  പങ്കെടുക്കും. ഇതാദ്യമായാണ് മാൻഹോൾ യുഎഇയിൽ പ്രദർശിപ്പിക്കുന്നത്.

കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം. അക്കാദമിയുടെ ഫെസ്റ്റിവൽ ചിത്രങ്ങൾക്കൊപ്പം ഗൾഫിൽ നിർമിച്ച ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. മത്സരവിഭാഗമായ 'ഗൾഫ് പനോരമ' യിലേക്ക് ഇൗ മാസം 15 വരെ ചിത്രങ്ങൾ നൽകാം. 2016 നും 2017നുമിടയിൽ ഗൾഫിൽ നിർമിച്ച 25 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ചിത്രങ്ങളാണ് പരിഗണിക്കുക. ഫോൺ: 0506884952.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :