E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 09:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മങ്കട സ്വദേശി ജിദ്ദയിലെ ബഹ്‌റയിൽ മരിച്ച നിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

BASHEER
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 മലപ്പുറം മങ്കട പടിഞ്ഞാറ്റുമുറി തിരുത്തുപറമ്പ് നടുവത്ത് കുണ്ടില്‍ ബഷീറി(39)നെ  ജിദ്ദ ബഹ്റയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെി. 

ബഹറയിൽ നൂര്‍ സറ്റേഷനറി കട നടത്തുകയായിരുന്നു.  18 വര്‍ഷത്തോളമായി സൗദിയിലുള്ള ഇദ്ദേഹം ആറ് മാസം മുമ്പ് വരെ റിയാദിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവ് : മുഹമ്മദ്. മാതാവ് :ഖദീജ. ഭാര്യ: :മുന്‍ഷിറ. മക്കള്‍: ഷിഫാനത്ത്, സഹല്‍. സഹോദരങ്ങള്‍: നാസര്‍, യൂസുഫ്, ഷൗക്കത്ത്. മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :