E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലയാളി യുവതി റിയാദിൽ നിര്യാതയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shamna
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളി യുവതി റിയാദില്‍ നിര്യാതയായി. ആലപ്പുഴ  സ്വദേശി സഹീര്‍ അബ്ദുല്‍ അസീസിന്‍െറ ഭാര്യ ഷംന സഹീര്‍ (30) ആണ്  റിയാദിലെ സ്വകാര്യ ആശുപത്രിയില്‍  വെള്ളിയാഴ്ച പുലര്‍ച്ചെ  മരിച്ചത്. ഒരാഴ്ച മുന്‍പ് ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയ ഇവര്‍ക്ക് പ്രസവാനന്തര വിശ്രമത്തിനിടെ വീണ് പരുക്കേറ്റിരുന്നു. തുടര്‍ന്ന് രക്തത്തിലുണ്ടായ അണുബാധമൂലം  ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. 

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ളിനിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ ക്വാര്‍ട്സിന്‍െറ കണ്‍സള്‍ട്ടന്‍റായി സേവനം ചെയ്യുന്ന ഷംന നേരത്തെ റിയാദില്‍ നടന്ന സൗദി ഇന്‍റര്‍നാഷനല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. അമീറ നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ യൂണിവേഴ്സിറ്റിയിലെ ഗസ്റ് ലക്ചററും  വിദ്യാഭ്യാസ പ്രവര്‍ത്തകയുമായിരുന്നു. 

കോട്ടയം ആതിമ്പുഴ കൊച്ചു പറമ്പില്‍ ഷൂക്കൂര്‍ - സഫ്റത്ത് ദമ്പതികളുടെ മകളാണ്. നവജാത ശിശുവിനു പുറമെ രണ്ട് വയസ്സ് പ്രായമായ പെണ്‍കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി   റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :