E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ മലയാളി സ്ത്രീ ഗുരുതരമായി ആശുപത്രിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

annie-kuwait
annie-kuwait
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡല്‍ഹി∙ കുവൈത്തില്‍ അപകടത്തില്‍പെട്ട് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മലയാളി സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ കുവൈത്ത് എംബസിയില്‍നിന്നു തേടിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കുവൈത്ത് പേള്‍ കാറ്ററിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളിയായ ആനി കൊച്ചുകുഞ്ഞ് എന്ന സ്ത്രീ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് അബുദാബിയിലുള്ള സാമൂഹികപ്രവര്‍ത്തകനായ മിനിസിയോസ് ബര്‍ണാഡാണ് സുഷമയ്ക്ക് ട്വീറ്റ് ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന ആനിയുടെ ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആനിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :