E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:25 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muneer-madeena മുഹമ്മദ് മുനീര്‍
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം രണ്ടത്താണി മരക്കര സ്വദേശി മരുന്നന്‍ മുഹമ്മദ് മുനീര്‍ (33) മദീനയില്‍ നിര്യാതനായി. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഉഹുദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ ചികില്‍സക്ക് വെള്ളിയാഴ്ച നാട്ടിലേക്ക്  പോകാനിരിക്കുകയായിരുന്നു.

ഒന്നര വര്‍ഷത്തോളമായി മദീനയിലെ ബിന്‍ ദാവൂദ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയാണ്. 25 ദിവസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. പിതാവ് അലവി. മാതാവ് ആമിന. ഭാര്യ മെഹ്റൂന്നിസ. മക്കള്‍: മുനവ്വര്‍ മുനീസ്, മുനവ്വിറാ മെഹ്റിന്‍. നിയമനടപടികള്‍  പൂര്‍ത്തിയാക്കി മൃതദേഹം മദീന ബഖിയയില്‍ ഖബറടക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :