E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muhameed-sherif
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിദ്ദ:  മലപ്പുറം മഞ്ചേരി വല്ലാഞ്ചിറ മുഹമ്മദ് ഷരീഫ് (42) ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി.ഇരുപത് വർഷത്തോളമായി ജിദ്ദയിലുള്ള ഷരീഫ് മലയാളികളുടെ സിരാകേന്ദ്രമായ ഷറഫിയയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഷറഫിയ സുലൈമാൻ പള്ളി ഏരിയ കെഎംസിസി പ്രസിഡന്റും സ്നേഹസ്പർശം ജനറൽ കൺവീനറും മഞ്ചേരി സി.എച്. സെന്റർ ജിദ്ദ കമ്മിറ്റിട്രഷററുമാണ്. പരേതനായ വല്ലാഞ്ചിറ മുഹമ്മദ് കുട്ടി–ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:സബിത. ജിദ്ദ അൽനൂർ സ്‌കൂൾ വിദ്യാർഥികളായ റാനിയ, മുഹമ്മദ് അമൽ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: വല്ലാഞ്ചിറ മജീദ്, അലി മുഹമ്മദ് (കുഞ്ഞിപ്പു), ഷാഹിദ, ഹഫ്സത്, ഫാത്തിമ സുഹ്‌റ. നിയമ നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്നു കെഎംസിസി നേതാക്കൾ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :