E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:04 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ലോകത്തിന് ഒരു നേരത്തെ ഭക്ഷണമെത്തിക്കാൻ 'മലബാർ അടുക്കള'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

malabar-adukala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് : ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പട്ടിണി മാറ്റാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ഫൂ‍ഡ് ബാങ്ക് പദ്ധതിയിൽ  'മലബാർ അടുക്കള' ഫേസ് ബുക്ക് കൂട്ടായ്മയും. കൂട്ടായ്മയുടെ വിവിധ സ്ഥലങ്ങളിലെ കോ ഒാർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഒരു ദിവസം പാവപ്പെട്ടവർക്ക് " ഒരു നേരത്തെ ആഹാരം " തയ്യാറാക്കി കൊടുക്കുമെന്ന് സ്ഥാപകനും ചെയർമാനുമായ മുഹമ്മലി ചക്കോത്ത് പറഞ്ഞു.

ഡൽഹിയിൽ 500 പേർക്കും  മലയാളി നഴ്സുമാർ നടത്തുന്ന തുർക്കിയിലെ അനാഥാലത്തിൽ 500 പേർക്കും മംഗലാപുരം, കാസർകോട് സർക്കാർ ആശുപത്രികളിലും ഭക്ഷണ വിതരണത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി. കോഴിക്കോട്, തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലെ വിതരണ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. എല്ലായിടത്തും തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച ശേഷം തിയതി പ്രഖ്യാപിക്കും. ചരിത്രത്തിൽ ഇതാദ്യമാണ് വിവിധ രാജ്യങ്ങളിൽ ഒരേ ദിവസം സൗജന്യ ഭക്ഷണ വിതരണം നടക്കുന്നത്. പാചക തത്പരരും ഭക്ഷണപ്രിയരുമടങ്ങുന്ന മലബാർ അടുക്കള കൂട്ടായ്മയിൽ വനിതകളടക്കം നിലവിൽ ആകെ 21,800 അംഗങ്ങളുണ്ട്. ഫോൺ:056–461 7627.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :