E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 08:39 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തിൽ പൊതുമേഖലയിൽ 100 % സ്വദേശിവത്കരണത്തിനുള്ള നടപടി ഊര്‍ജിതമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തിലെ പൊതുമേഖലയിൽ 100 ശതമാനം സ്വദേശിവത്കരണത്തിനുള്ള നടപടികൾ ഊര്‍ജിതമാക്കുന്നു. സ്വകാര്യമേഖലയിൽ ഭരണനിർവഹണ തസ്‌തികകളിൽ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കും. മെച്ചപ്പെട്ട തൊഴിൽ വിപണിയും ജോലിയുടെ നിലവാരം ഉയർത്തലുമാണ് സ്വദേശിവല്‍കരണത്തിലൂടെ അതോറിറ്റിയുടെ ലക്ഷ്യമാക്കുന്നത്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 18 ലക്ഷം പേരില്‍ 73000 പേർ മാത്രമാണ് സ്വദേശികൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :