E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സ്വദേശിവല്‍ക്കരണം ശക്തമാക്കാനുള്ള നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഘട്ടം ഘട്ടമായി വിവിധ വകുപ്പുകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനാണ് നീക്കം. ആരോഗ്യമന്ത്രാലയത്തിലാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. 

ആരോഗ്യമന്ത്രാലയത്തിന്‍റെ ഭരണ, ധനകാര്യ വിഭാഗങ്ങളില്‍ നിന്ന് വിദേശികളെ പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞു. ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ ഒഴിവാക്കപ്പെടേണ്ട അറുനൂറ് വിദേശികളുടെ പട്ടികയും അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. ഈ പദവികളില്‍ സ്വദേശികളെ പകരം നിയമിക്കും. മറ്റു മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഘട്ടം ഘട്ടമായി ഈ നടപടിയുണ്ടാകും. ഇതിനു പുറമേ സര്‍ക്കാര്‍ ഇതര ജോലികളിലേക്കും സ്വദേശികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ദേശീയ തൊഴില്‍ശേഷി വിനിയോഗത്തിനുള്ള പ്രധാനകേന്ദ്രമായി സ്വകാര്യമേഖലയെ മാറ്റിയെടുക്കുമെന്ന് മാന്‍പവര്‍ ആന്‍ഡ് ഗവണ്‍മെന്‍റ് റീസ്ട്രക്ചറിങ് പ്രോഗ്രാം വകുപ്പ് വ്യക്തമാക്കി. ഇതിനായി വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്വദേശികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. എണ്ണ ഉല്‍പാദനത്തിന്‍റെ അനുബന്ധ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതും കുവൈത്ത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ ഈ മേഖലകളിലും സ്വദേശികള്‍ക്ക് കൂടുതല്‍ നിയമനം നല്‍കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :