E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 08:19 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വൃക്കരോഗികൾക്ക് താമസാനുമതി ഇല്ലെന്ന് ഖത്തർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kidney
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഖത്തറിൽ ജോലിക്കെത്തുന്ന വിദേശ തൊഴിലാളികൾക്കു വൃക്കരോഗം ഉണ്ടെന്നു തെളിഞ്ഞാൽ താമസാനുമതി രേഖ നൽകില്ലെന്നു മെഡിക്കൽ കമ്മിഷൻ ഡയറക്ടർ. മെഡിക്കൽ കമ്മിഷൻ യൂണിറ്റുകളിൽ വൃക്ക പരിശോധന ഉടൻ തുടങ്ങും. തൊഴിൽ വീസയിൽ എത്തുന്നവർക്കു രാജ്യത്തു ദീർഘകാലം താമസിക്കുന്നതിനുള്ള റെസിഡൻസി പെർമിറ്റും ഖത്തർ ഐഡിയും നൽകുന്നതു നിർബന്ധിത വൈദ്യപരിശോധനയ്ക്കു ശേഷമാണ്. നിലവിൽ എച്ച്ഐവി, സിഫിലിസ്, ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണു പരിശോധിക്കുന്നത്. ഖത്തറിൽ വൃക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇതുകൂടി നിർബന്ധിത പരിശോധനയിൽ ഉൾപ്പെടുത്തുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :