E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കെസെഫ് സ്കോളാസ്റ്റിക് അവാർഡിന് അപേക്ഷ ക്ഷണിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) അംഗകളുടെ മക്കൾക്കുള്ള സ്കോളാസ്റ്റിക് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 

2015-16 വിദ്യാഭ്യാസ കാലയളവിൽ എസ്എസ്എൽസി, പ്ലസ് ടു ക്‌ളാസ്സുകളിൽ ഉന്നത വിജയം (80% വും അതിൽ കൂടുതലും മാർക്ക്) നേടിയ സിബിഎസ് സി, കേരളാ, എെസിഎസ് സി സിലബസിൽ പഠിച്ചവർക്ക് അപേക്ഷിക്കാം. ഇൗ മാസം 25 ന്  മുൻപ് അപേക്ഷകൾ ലഭിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. അർഹരായ കുട്ടികളുടെ പേര്, റജിസ്ട്രേഷൻ നമ്പർ, മാർക്ക് ലിസ്റ്റ് , പാസ്പോര്ട്ട് സൈസ് ഫോട്ടോ, പിതാവിന്റെ കെസെഫ് എെഡി നമ്പറോട് കൂടി kesefuae09@gmail.com എന്ന ഇ–മെയിൽ എെഡിയിലേയ്ക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 056 1792933.          

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :