E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 04:58 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലയാളി ജയില്‍ മോചിതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

BL014420 representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത: ടെലഫോണ്‍ കാര്‍ഡ് വിതരണ കമ്പനിയില്‍ നിന്ന് പണം നഷ്ടപ്പെട്ട കേസില്‍ അറസ്റ്റിലായ മലയാളി യുവാവ് മോചിതനായി. വയനാട് സ്വദേശിക്കാണ് നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്ന് മോചനം ലഭിച്ചത്. കേസില്‍ മറ്റൊരു ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയതോടെയാണ് മലയാളി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന മലയാളി ജോലിയുണ്ടായിരുന്ന ദിവസം 41,000 റിയാല്‍ കമ്പനിയില്‍ നിന്ന് നഷ്ടമായെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :