E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 11:24 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അരീക്കോട് സ്വദേശി നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sakker-husain
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 മലപ്പുറം അരീക്കോട് വെള്ളേരി മാണിയം കൊല്ലി ഹൗസില്‍  സക്കീര്‍ ഹുസൈന്‍ (44) സൗദിയിലെ ജീസാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

23 വര്‍ഷമായി ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ ഷവര്‍മ  ജോലി ചെയ്തിരുന്ന സക്കീര്‍ ഹുസൈന്‍ 10 ദിവസം മുമ്പാണ് ജീസാനില്‍ എത്തിയത്. പുതുതായി ഷവര്‍മ സ്റ്റാള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. പരേതനായ മുഹമ്മദിന്‍െറയും ആമിനക്കുട്ടിയുടെയും മകനാണ്.  ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് സര്‍ജാസ്,സല്‍മാനുല്‍ ഫാരിസ്, ഫാത്തിമ സഹല . സഹോദരങ്ങള്‍: സുല്‍ഫത്ത്, നദീറ, സുനീറ, അനീസ് ബാബു (ജീസാന്‍), ബുഷറാബി, സൈഫുദ്ദീന്‍, ഉമ്മുഹബീബ. മൃതദേഹം ജീസാനില്‍ ഖബറടക്കുമെന്ന് സഹോദരന്‍ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :