E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 04:39 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റോഡിന് കുറുകെ കടക്കുമ്പോൾ വാഹനമിടിച്ച് മലയാളി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ROBIN
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

  റിയാദിൽ റോഡിന് കുറുകെ കടക്കുമ്പോൾ വാഹനമിടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു. രണ്ടുപേർക്ക്  ഗുരുതര പരുക്കേറ്റു. ആലപ്പുഴ തിരുവമ്പാടി, ബീച്ച് വാര്‍ഡ് സ്വദേശി വട്ടത്തില്‍ റോബിൻ(36) ആണ് മരിച്ചത്. ആലപ്പുഴ സ്വദേശി രാജുമോന്‍, കൊല്ലം സ്വദേശി ഉണ്ണി എന്നിവര്‍ക്കാണ്  പരുക്കേറ്റത്. കൈകാലുകള്‍ക്കും തലയിലും പരുക്കേറ്റ ഇവര്‍ മന്‍ഫുഅ അല്‍ ഈമാന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

അൽ ഖർജ് റോഡിൽ എക്സിറ്റ് 18 ന് സമീപത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വാരാന്ത്യ അവധി ദിനമായതിനാല്‍ മൂന്നുപേരും കൂടി റോബിന്‍റെ താമസ സ്ഥലത്ത് ചെന്ന ശേഷം മടങ്ങുമ്പോൾ, അല്‍ ഖര്‍ജ് ഭാഗത്ത് നിന്നത്തെിയ ജിഎംസി വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട വാഹനം മുന്നിലുള്ള മറ്റൊരു വാഹനത്തിലും ചെന്നിടിച്ചു.

ഫ്ളോറന്‍സ്–ഫിലോമിന ദമ്പതികളുടെ മകനാണ് റോബിൻ. ഭാര്യ: റോസ് മേരി. ഒരു മകളുണ്ട്. മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരുക്കേറ്റ രണ്ടുപേരെയും നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :