E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജിദ്ദയിൽ വിമാനത്തിന്റെ ചക്രത്തിന് തീ പിടിച്ചു; യാത്രക്കാർ സുരക്ഷിതർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jidha-flight-fire
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിദ്ദ: കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറാഖ് എയര്‍ലൈന്‍സ് വിമാനത്തിന്റെ   ചക്രത്തിന് തീപിടിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് വേണ്ട മുഴുവന്‍ സേവനങ്ങളും നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ(ശനി)യായിരുന്നു സംഭവം. 356 യാത്രക്കാരുമായി വന്ന ഇറാഖ് എയര്‍ ലൈന്‍സിന്റെ 773/3 വിമാനത്തിന്റെ  ചക്രത്തിനാണ് തീ പിടിച്ചത്. റണ്‍വേയില്‍ നിന്നും പാര്‍ക്കിങ് ബേയിലേക്ക് വന്ന വിമാനത്തിന്റെ ചക്രത്തില്‍ നിന്നു പുക ഉയരുന്നത് കണ്ട പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ഉടന്‍ വിമാന ജീവനക്കാര്‍ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിമായി പുറത്തിറക്കുകയും ചെയ്തു.

അഗ്‌നിശമന സേനയും എയര്‍പോര്‍ട്ട് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഉടന്‍ തീ അണച്ചതിനാല്‍ ദുരന്തമൊഴിവായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :