E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 05:29 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അജ്മാന്‍ തീരത്ത് കപ്പലില്‍ ഒറ്റപ്പെട്ട ജീവനക്കാരുടെ പ്രശ്നം പരിഹരിക്കും: സുഷമ സ്വരാജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അജ്മാന്‍ തീരത്ത് ഒറ്റപ്പെട്ട നാലു കപ്പലുകളിലെ 41 ജീവനക്കാരുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവര്‍ക്കുവേണ്ട അടിയന്തര സഹായം എത്തിക്കാനും ഇന്ത്യന്‍ കോണ്‍സുലേറ്റിന് നിര്‍ദേശം നല്‍കി. മന്ത്രിയുടെ ഇടപെടലിലൂടെ സുരക്ഷാ തീരത്തെത്തുമെന്ന് പ്രതീക്ഷയിലാണ് ജീവനക്കാര്‍. 

തീരത്തുനിന്നും ഒന്‍പ് കിലോമീറ്ററോളം അകലെ ആഴക്കടലില്‍ ഉപേക്ഷിക്കപ്പെട്ട എംടി എന്‍ജാസ്1, എം.ടി എന്‍ജാസ്2, എംവി സാലിം, എംവി റോക്ക് എന്നീ കപ്പലുകളിലെ ജീവനക്കാരാണ് സഹായം അഭ്യര്‍ഥിച്ച് വിദേശകാര്യമന്ത്രിക്ക് ട്വിറ്റര്‍ സന്ദേശം അയച്ചത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രശ്നത്തില്‍ ഇടപെട്ടു. ആഴക്കടലില്‍ ആടിയുലഞ്ഞ ഒരു മലയാളി അടക്കം 41 പേരുടെ ജീവിതമാണ് മന്ത്രിയുടെ ഇടപെടലിലൂടെ പ്രതീക്ഷയുടെ കരയ്ക്കടുപ്പിക്കുന്നത്. 

രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാവുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അതുവരേക്കുള്ള ഭക്ഷണവും ഇന്ധനവും ഉണ്ടെന്ന് ഉറപ്പുവരുത്തി. പ്രശ്നപരിഹാരത്തിന് സ്പോണ്‍സറുടെയും ഷാര്‍ജ, അജ്മാന്‍ പോര്‍ട്ട് അതോറിറ്റിയുടെ സഹായം തേടിയിട്ടുണ്ട്. ഇതിനിടെ സ്പോണ്‍സര്‍ ഇടപെട്ട് കപ്പലിലെ ചോര്‍ച്ച അടപ്പിക്കുകയും ചെയ്തതോടെ ആശ്വാസത്തിന്‍റെ തുരുത്തിലാണ് ജീവനക്കാര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :