E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:45 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിലെ ഇന്ത്യന്‍ സ്കൂളുകള്‍ നിലവാരം മെച്ചപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായിലെ ഇന്ത്യന്‍ സ്കൂളുകള്‍ നിലവാരം മെച്ചപ്പെടുത്തി. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്‍റ് അതോറിറ്റിയുടെ പരിശോധനയിലാണ് നില മെച്ചപ്പെടുത്തിയതായി കണ്ടെത്തിയത്. 

പരിശോധനയ്ക്ക് വിധേയമായ 30 സ്കൂളുകളില്‍ ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍, ജെംസ് മോഡേണ്‍ അക്കാഡമി എന്നിവയാണ് ഔട്ട്സ്റ്റാന്‍റിങ് നിലാവരത്തിലെത്തിയത്. വെരി ഗുഡ് വിഭാഗത്തില്‍ മൂന്നു സ്കൂളുകളുണ്ട്. ഗുഡ് വിഭാഗത്തില്‍ പത്തും ആക്സപ്റ്റബിള്‍ വിഭാഗത്തില്‍ പതിനൊന്ന് സ്കൂളുകളുമാണ് കയറിപ്പറ്റിയത്. നാല് സ്കൂളുകള്‍ വീക്ക് വിഭാഗത്തിലാണ്. 54 ശതമാനം സ്കൂളുകളും ദേശീയ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായും കെഎച്ച്ഡിഎ കണ്ടെത്തി. 

രാജ്യാന്തര നിരീക്ഷണ മാനദണ്ഡപ്രകാരം ഇന്ത്യന്‍ സ്കൂളുകള്‍ പഠന നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുമെന്ന് കെഎച്ച്ഡിഎ ഡയറക്ടര്‍ ജനറല്‍ ഡോ അബ്ദുള്ള അല്‍ കറം പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :