E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 04:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അജ്മാന്‍ തീരത്ത് ഒറ്റപ്പെട്ട കപ്പലുകളിലെ ജീവനക്കാര്‍ക്ക് അടിയന്തര സഹായം എത്തിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അജ്മാന്‍ തീരത്ത് ഒറ്റപ്പെട്ട നാലു കപ്പലുകളിലെ 41 ജീവനക്കാര്‍ക്ക് അടിയന്തര സഹായം എത്തിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പുറംകടലില്‍ കിടക്കുന്ന കപ്പലുകളില്‍ തീരരക്ഷാസേനയുടെ സഹായത്തോടെ എത്രയുംവേഗം സഹായമെത്തിക്കാന്‍ നടപടിയെടുക്കും. പ്രാദേശിക, കമ്പനി അധികൃതരുമായി ഇക്കാര്യം ചര്‍ച്ചചെയ്തതായി ഡെപ്യൂട്ടി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ കെ.മുരളീധരന്‍ പറഞ്ഞു. 

തീരത്തുനിന്നും ഒന്‍പ് കിലോമീറ്ററോളം അകലെ കടലില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് എംടി. എന്‍ജാസ് 1, എം.ടി എന്‍ജാസ്2, എംവി സാലിം, എംവി റോക്ക് എന്നീ കപ്പലുകളും ജീവനക്കാരും. അറബ് പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പലുകളിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ചോര്‍ച്ചയെ തുടര്‍ന്നു രണ്ടു കപ്പലുകളില്‍ വെള്ളം കയറിത്തുടങ്ങി. ഡീസല്‍, ഭക്ഷണം, വെള്ളം എന്നിവയുടെ അഭാവം നിലനില്‍പുതന്നെ അവതാളത്തിലാണെന്ന് ജീവനക്കാര്‍ പറയുന്നു. 

ലക്ഷദ്വീപ് സ്വദേശി അമാനുള്ളയെ കൂടാതെ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, യുപി, ബിഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ജമ്മു, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം തങ്ങളെ രക്ഷാതീരത്തെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതേസമയം അജ്മാന്‍ തീരരക്ഷാസേനയുടെ സഹായത്തോടെ അടിയന്തര സഹായം ഉടന്‍ എത്തിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :