മസ്കത്ത്: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ സാമുദേര പാവക് മസ്കത്ത് ഡെപ്യൂട്ടി ഗവര്‍ണര്‍ സയ്യിദ് സൈദ് ബിന്‍ ഇബ്റാഹിം അല്‍ ബുസൈദിയുമായി ചര്‍ച്ച നടത്തി. മസ്കത്തിലെ പൈതൃക, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംബന്ധിച്ച് സാമുദേര പാവകിനെ പരിചയപ്പെടുത്തി. ഇന്ത്യന്‍ എംബസി പ്രതിരോധ ഉപദേശകന് കാപ്റ്റന്‍ എന്‍ ഹരിഹരന് ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ സാമുദേര പാവക് മസ്കത്ത് ഡെപ്യൂട്ടി ഗവര്‍ണര്‍ സയ്യിദ് സൈദ് ബിന്‍ ഇബ്റാഹിം അല്‍ ബുസൈദിയുമായി ചര്‍ച്ചയില്‍.