E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 02:25 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ ഇഷ്ടപ്പെട്ട മൊബൈൽ നമ്പറിനായി കോടികൾ മുടക്കി ഇന്ത്യന്‍ വ്യവസായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യു.എ.ഇയില്‍ ഇഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായി ചെലവഴിച്ചത് എട്ടു കോടിയിലധികം രൂപ. D5 എന്ന വാഹന നമ്പര്‍ അറുപത് കോടി രൂപ മുടക്കി സ്വന്തമാക്കിയ ബല്‍വീന്ദര്‍ സാഹ്നിയാണ് വന്‍ തുക മുടക്കി മൊബൈല്‍ നന്പര്‍ സ്വന്തമാക്കിയത്. 

സ്വപ്നങ്ങള്‍ക്ക് പരിധി വയ്ക്കാറില്ല ബല്‍വിന്ദര്‍ സാഹ്നി. മോഹിച്ചതെല്ലാം എത്ര പണം മുടക്കിയാണെങ്കിലും നേടിയെടുത്ത ചരിത്രമാണ് ബല്‍വിന്ദറിന്‍റേത്. മൊബൈല്‍ നന്പറിന്‍റെ കാര്യത്തിലും അദ്ദേഹം പതിവു തെറ്റിച്ചില്ല. 05 888 888 88 എന്ന മൊബൈല്‍ നന്പര്‍ സ്വന്തമാക്കാന്‍ ബല്‍വിന്ദര്‍ സാഹ്നി നല്‍കിയത് എട്ടു കോടി പത്തു ലക്ഷം രൂപ. ദുബായില്‍ നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് സ്ഹാനി തന്‍റെ പ്രിയ മൊബൈല്‍ നന്പറും സ്വന്തമാക്കിയത്. മൊബൈല്‍ നന്പര്‍ സ്വന്തമാക്കി ആദ്യ രണ്ടു മണിക്കൂറില്‍ സാഹ്നിക്ക് കിട്ടിയത് ആയിരത്തിലധികം കോളുകളാണ്. അതുകൊണ്ട് തന്നെ ഈ നന്പര്‍ തല്‍ക്കാലം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. ലേലത്തിലൂടെ ലഭിക്കുന്ന പണം ദുബായ് സര്‍ക്കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നതിനാലാണ് വന്‍തുക നല്‍കി മൊബൈല്‍ നന്പര്‍ സ്വന്തമാക്കിയതെന്നാണ് ബല്‍ജീത് സാഹ്നിയുടെ വിശദീകരണം. ഇതുവഴി താനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുവെന്നും അദ്ദേഹം പറയുന്നു. 

യുഎഇ, ഇന്ത്യ, കുവൈത്ത്, അമേരിക്ക എന്നിവിടങ്ങളിലെല്ലാം പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനാണ് ബല്‍വിന്ദര്‍ സാഹ്നി. പുതിയ റോള്‍സ് റോയ്സ് കാറിനായി കഴിഞ്ഞ ഒക്ടോബറിലാണ് 60 കോടി രൂപ മുടക്കി D5 എന്ന നന്പര്‍ പ്ലേറ്റ് ബല്‍വീന്ദര്‍ സ്വന്തമാക്കിയത്. പത്തിലധികം ഫാന്‍സി നന്പറുകള്‍ മുന്പും അദ്ദേഹം ലേലത്തില്‍ പിടിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :