E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയില്‍ രാജ്യാന്തര പ്രതിരോധ നാവിക പ്രദര്‍ശനങ്ങള്‍ക്ക് സമാപനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി നാഷനല്‍ എക്സ്പോ സെന്‍ററില്‍ നടന്ന രാജ്യാന്തര പ്രതിരോധ, നാവിക പ്രദര്‍ശനങ്ങള്‍ക്ക് സമാപനം. രണ്ടായിരം കോടിയോളം ദിര്‍ഹത്തിന്‍റെ പ്രതിരോധ ഇടപാടുകളാണ് ഒരാഴ്ചത്തെ പ്രദര്‍ശനത്തില്‍ നടന്നത്. 

മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനമായ ഐഡക്സില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും നൂതനമായ പ്രതിരോധ ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമാണ് പ്രദര്‍ശനത്തിനെത്തിയത്. യുഎഇ സായുധ സേനകള്‍ക്ക് ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്നത് സംബന്ധിച്ചാൡണ് പ്രദര്‍ശനത്തില്‍ ധാരണയായ കരാറുകളിലേറെയും. യുഎഇയിലെ പ്രതിരോധസ്ഥാപനമായ നിംറ് ഓട്ടോമോട്ടീവില്‍ നിന്ന് 1750 കവചിത വാഹനങ്ങള്‍ വാങ്ങാനുള്ള ധാരണയാണ് ഇത്തവണത്തെ കരാറുകളില്‍ പ്രധാനം. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1235 കന്പനികളാണ് ഐഡക്സിന്‍റെ ഭാഗമായത്. അ‍്ചു ദിവസം നീണ്ട പ്രദര്‍ശനത്തില്‍ ഒരു ലക്ഷത്തോളം സന്ദര്‍ശകരെത്തിയതായാൡണ് കണക്കാക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :