E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 05:32 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനില്‍ ആശുപത്രികള്‍ ക്യാഷ്‌ലെസ്സ് വ്യവസ്ഥയിലേക്ക് മാറുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒമാനിലെ സർക്കാർ ആശുപത്രികളും,പോളി ക്ലിനിക്കുകളും പൂര്‍ണമായും ക്യാഷ്‌ലെസ്സ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നു. രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇലക്ട്രോണിക് നിയന്ത്രണത്തില്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഒമാനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഇനിമുതൽ പണമിടപാട് ബാങ്ക് കാർഡുകൾവഴി മാത്രം. രാജ്യത്തെ സര്‍ക്കാർ സേവനങ്ങളെല്ലാം ഇലക്ട്രോണിക് വത്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഒമാൻ റോയല്‍ ഹോസ്പിറ്റല്‍, അല്‍ നാദ ഹോസ്പിറ്റല്‍, സീബ് പോളി ക്ലിനിക്ക് എന്നിവിടങ്ങളില്‍ ബാങ്ക് കാർഡുകൾ സ്വീകരിച്ചുതുടങ്ങി. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇളവ് നല്‍ കിയിട്ടുണ്ട്. ഇവർക്ക് നേരിട്ട് പണമടക്കാം. രാജ്യത്തിൻറെ എല്ലാമേഖലകളിലും ഇലട്രോണിക്‌ വത്കരണം പുരോഗമിക്കുകയാണ്. 

കഴിഞ്ഞ വർഷാവസാനം തൊഴിൽ മാത്രാലയത്തിന്റെ സേവനങ്ങൾ ഓൺലൈൻ ആക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആരോഗ്യ മേഖലയിലെ ഇലട്രോണിക്‌ വത്കരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും സാമ്പത്തിക ഇടപാടുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യവും ക്യാഷ്‌ലെസ്സ് കൗണ്ടര്‍ പദ്ധതിക്ക് പിന്നിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :